ഇ​​റ്റ​​ലി​​യി​​ൽ കാ​​ണാം: ഇ​​ബ്ര
Thursday, December 5, 2019 12:10 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന സൂ​​ച​​ന ന​​ല്കി സ്വീ​​ഡി​​ഷ് താ​​രം സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച്. എ​​സി മി​​ലാ​​ൻ, ഇ​​ന്‍റ​​ർ മി​​ലാ​​ൻ, യു​​വ​​ന്‍റ​​സ് എ​​ന്നി​​വ​​യ്ക്കാ​​യി സീ​​രി എ​​യി​​ൽ ഇ​​ബ്ര ക​​ളി​​ച്ചി​​ട്ടു​​ണ്ട്. മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ൽ ലോ​​സ് ആ​​ഞ്ച​​ല​​സ് ഗാ​​ല​​ക്സി​​ക്കു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് നി​​ല​​വി​​ൽ ബൂ​​ട്ട​​ണി​​ഞ്ഞി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ന്‍റെ പ്ലേ ​​ഓ​​ഫി​​ൽ​​നി​​ന്നും ഗാ​​ല​​ക്സി പു​​റ​​ത്താ​​യ​​തോ​​ടെ സ്വീ​​ഡി​​ഷ് താ​​രം ക്ല​​ബ് വി​​ട്ടു. ഇ​​തി​​നു പി​​ന്നാ​​ലെ ഒ​​രു ഇ​​റ്റാ​​ലി​​യ​​ൻ മാ​​ധ്യ​​മ​​ത്തി​​നു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് ഇ​​റ്റ​​ലി​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന് താ​​രം പ​​റ​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.