ഖോ-​ഖോ: ഓ​പ്പ​ൺ സെല​ക്‌​ഷ​ൻ
Friday, December 6, 2019 12:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ആ​​​റ്റി​​​ങ്ങ​​​ൽ ശ്രീ​​​പാ​​​ദം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ ഖോ ​​​ഖോ (പു​​​രു​​​ഷ/ വ​​​നി​​​ത) ടീ​​​മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​പ്പ​​​ൺ സെ​​​ല​​​ക്‌​​​ഷ​​​ൻ ന​​​ട​​​ത്തും. ഈ ​​​ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ നി​​​ന്നാ​​​ണ് 26 മു​​​ത​​​ൽ 30 വ​​​രെ ച​​​ത്തീ​​​സ്ഗ​​​ഢി​​​ലെ റാ​​​യ്പുരി​​​ൽ ന​​​ട​​​ക്കു​​​ന്ന ഖോ ​​​ഖോ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള സീ​​​നി​​​യ​​​ർ കേ​​​ര​​​ള ടീ​​​മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.