പെ​​ലെ​​യു​​ടെ ജ​​ഴ്സി​​ക്ക് 23 ല​​ക്ഷം രൂ​​പ
പെ​​ലെ​​യു​​ടെ ജ​​ഴ്സി​​ക്ക് 23 ല​​ക്ഷം രൂ​​പ
Saturday, December 7, 2019 12:02 AM IST
ഇ​​തി​​ഹാ​​സ ഫു​​ട്ബോ​​ള​​ർ പെ​​ലെ ബ്ര​​സീ​​ലി​​നാ​​യി അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ അ​​ണി​​ഞ്ഞ ജ​​ഴ്സി 23.71 ല​​ക്ഷം രൂ​​പ​​യ്ക്ക് (30,000 യൂ​​റോ) ഇ​​റ്റ​​ലി​​യി​​ൽ ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ പോ​​യി.

1971 ജൂ​​ലൈ​​യി​​ൽ റി​​യോ​​ ഡി ജ​​നീ​​റോ​​യി​​ലെ മാ​​റ​​ക്കാ​​ന സ്റ്റേ​​ഡി​​യ​​ത്തി​​ൽ യു​​ഗോ​​സ്ലാ​​വി​​യ​​യ്ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു പെ​​ലെ ബ്ര​​സീ​​ലി​​നാ​​യി അ​​വ​​സാ​​ന​​മാ​​യി ബൂ​​ട്ട് കെ​​ട്ടി​​യ​​ത്. എ​​ഴു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ പെ​​ലെ ബ്ര​​സീ​​ലി​​നാ​​യി 92 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 77 ഗോ​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്. ബ്ര​​സീ​​ലി​​നാ​​യി മൂ​​ന്ന് ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ താ​​ര​​വു​​മാ​​ണ്.


ഇ​​റ്റാ​​ലി​​യ​​ൻ മു​​ൻ സൈ​​ക്ലിം​​ഗ് സ്റ്റാ​​ർ ഫൗ​​സ്റ്റോ കോ​​പ്പി (19.75 ല​​ക്ഷം രൂ​​പ), മു​​ൻ ഡി​​ഫ​​ൻ​​ഡ​​ർ ലൂ​​സി​​യാ​​നോ (7.42 ല​​ക്ഷം), നാ​​പ്പോ​​ളി​​ക്കാ​​യി അ​​ർ​​ജ​​ന്‍റൈ​ൻ ഇ​​തി​​ഹാ​​സം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ അ​​ണി​​ഞ്ഞ (5.93 ല​​ക്ഷം) ജ​​ഴ്സി എ​​ന്നി​​വ​​യും ലേ​​ല​​ത്തി​​ൽ പോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.