റൂ​​യി​​സ് Vs ​ജോ​​ഷ്വ
റൂ​​യി​​സ്  Vs ​ജോ​​ഷ്വ
Saturday, December 7, 2019 12:02 AM IST
റി​​യാ​​ദ്: ഇ​​ടി​​ക്കൂ​​ട്ടി​​ൽ മി​​ന്ന​​ൽ​​പ്പി​​ണ​​ർ സൃ​​ഷ്ടി​​ക്കു​​ന്ന ലോ​​ക ഹെ​​വി​​വെ​​യ്റ്റ് കി​​രീ​​ട​​ത്തി​​നാ​​യു​​ള്ള സൂ​​പ്പ​​ർ പോ​​രാ​​ട്ടം ഇ​​ന്ന്. ബോ​​ക്സിം​​ഗ് ലോ​​കം ഉ​​റ്റു​​നോ​​ക്കു​​ന്ന ആ​​ന്‍റ​​ണി ജോ​​ഷ്വ x ആ​​ൻ​​ഡി റൂ​​യി​​സ് ജൂ​​ണി​​യ​​ർ ര​​ണ്ടാം​​വ​​ട്ട പോ​​രാ​​ട്ടം ഇ​​ന്ന് റി​​യാ​​ദി​​ലെ ദി​​രി​​യാ അ​​രീ​​ന​​യി​​ൽ അ​​ര​​ങ്ങേ​​റും. ബ്രി​​ട്ടീ​​ഷ് താ​​ര​​മാ​​യ ജോ​​ഷ്വ​​യു​​ടെ ല​​ക്ഷ്യം ഹെ​​വി​​വെ​​യ്റ്റ് കി​​രീ​​ട​​ങ്ങ​​ൾ തി​​രി​​ച്ചു​​പി​​ടി​​ക്കു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, മെ​​ക്സി​​ക്ക​​ൻ താ​​ര​​മാ​​യ റൂ​​യി​​സ് ജൂ​​ണി​​യ​​ർ ഇ​​റ​​ങ്ങു​​ന്ന​​ത് ഹെ​​വി​​വെ​​യ്റ്റ് കി​​രീ​​ട​​ങ്ങ​​ൾ പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​ണ്.

ഇ​​ന്ത്യ​​ൻ സ​​മ​​യം ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ചെ 2.30ന് ​​മ​​ത്സ​​രം തു​​ട​​ങ്ങു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഇ​​ന്ത്യ​​യി​​ൽ ടെ​​ലി​​വി​​ഷ​​ൻ സം​​പ്രേ​​ഷ​​ണം ഇ​​ല്ല. ഇ​​രു​​വ​​രും ത​​മ്മി​​ൽ ജൂ​​ണി​​ൽ ന്യൂ​​യോ​​ർ​​ക്കി​​ൽ ന​​ട​​ന്ന ആ​​ദ്യ പോ​​രി​​ൽ ജോ​​ഷ്വ​​യെ നോ​​ക്കൗ​​ട്ടി​​ലൂ​​ടെ റൂ​​യി​​സ് അ​​ട്ടി​​മ​​റി​​ച്ചി​​രു​​ന്നു. അ​​തോ​​ടെ ലോ​​ക ഹെ​​വി​​വെ​​യ്റ്റ് കി​​രീ​​ട​​ങ്ങ​​ളാ​​യ ഡ​​ബ്ല്യു​​ബി​​എ, ഐ​​ബി​​എ​​ഫ് , ഡ​​ബ്ല്യു​​ബി​​ഒ എ​​ന്നി​​വ ജോ​​ഷ്വ​​യി​​ൽ​​നി​​ന്ന് റൂ​​യി​​സ് പി​​ടി​​ച്ചെ​​ടു​​ത്തി​​രു​​ന്നു.


പ്ര​ഫ​ഷ​ണ​ൽ ക​രി​യ​ർ

റൂ​സിയ് ജോ​ഷ്വ
34 മ​ത്സ​രം 23
33 ജ​യം 22
22 നോ​ക്കൗ​ട്ട് ജ​യം 21
01 തോ​ൽ​വി 01
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.