റെ​​ഡ് കാ​​ർ​​ഡി​​ൽ യു​​വെ വീ​​ണു
റെ​​ഡ് കാ​​ർ​​ഡി​​ൽ യു​​വെ വീ​​ണു
Monday, December 9, 2019 12:15 AM IST
റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ വി​​വാദ റെ​​ഡ്കാ​​ർ​​ഡി​​ൽ യു​​വ​​ന്‍റ​​സ് വീ​​ണു. ലാ​​സി​​യോ​​യ്ക്കെ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ (25) ഗോ​​ളി​​നു മു​​ന്നി​​ൽ​​നി​​ന്ന യു​​വ​​ന്‍റ​​സ് മൂ​​ന്ന് ഗോ​​ൾ തി​​രി​​കെ വാ​​ങ്ങി 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

സീ​​സ​​ണി​​ൽ യു​​വ​​ന്‍റ​​സി​​ന്‍റെ ആ​​ദ്യ പ​​രാ​​ജ​​യ​​മാ​​ണ്. 69-ാം മി​​നി​​റ്റി​​ൽ മാ​​നു​​വ​​ൽ ല​​സാ​​രി​​യെ ഫൗ​​ൾ ചെ​​യ്ത​​തി​​ന് പ്ര​​തി​​രോ​​ധ താ​​രം ഹ്വാ​​ൻ കൗ​​ഡ്രാ​​ഡോ വി​​എ​​ആ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​ ചു​​വ​​പ്പ് കാ​​ർ​​ഡ് ന​​ല്കി​​. ഫൗ​​ളി​​ന് ആ​​ദ്യം റ​​ഫ​​റി മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ആ​​ണ് ന​​ല്കി​​യ​​ത്. തോ​​ൽ​​വി​​യോ​​ടെ യു​​വ​​ന്‍റ​​സ് (36 പോ​​യി​​ന്‍റ്) പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് വീ​​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.