ഹാ​ട്രി​ക്കി​ൽ മെ​​സി റി​​ക്കാ​​ർ​​ഡ്
ഹാ​ട്രി​ക്കി​ൽ മെ​​സി റി​​ക്കാ​​ർ​​ഡ്
Monday, December 9, 2019 12:15 AM IST
ബാ​​ഴ്സ​​ലോ​​ണ: ബാ​​ല​​ൻ ഡി ​​ഓ​​ർ പു​​ര​​സ്കാ​​ര​​നേ​​ട്ടം ഹാ​​ട്രി​​ക്കി​​ലൂ​​ടെ ആ​​ഘോ​​ഷി​​ച്ച് സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി. 17, 41, 83 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഹാ​​ട്രി​​ക്ക്.

ലാ ​​ലി​​ഗ​​യി​​ൽ മെ​​സി​​യു​​ടെ 35-ാം ഹാ​​ട്രി​​ക്കാ​​ണ്. ലാ ​​ലി​​ഗ​​യി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഹാ​​ട്രി​​ക് നേ​​ടി​​യ റി​​ക്കാ​​ർ​​ഡ് ഇ​​നി ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ല​​യ​​ണ​​ൽ മെ​​സി​​ക്ക് സ്വ​​ന്തം. റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ മു​​ൻ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യെ​​യാ​​ണ് (34 ഹാ​​ട്രി​​ക്) മെ​​സി പി​​ന്ത​​ള്ളി​​യ​​ത്. ഗ്രീ​​സ്മാ​​നും (ഏ​​ഴ്) ലൂ​​യി​​സ് സു​​വാ​​ര​​സും (43) ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ ബാ​​ഴ്സ​​യു​​ടെ ജ​​യം 5-2നാ​​യി. ജ​​യ​​ത്തോ​​ടെ ബാ​​ഴ്സ​​ലോ​​ണ വീ​​ണ്ടും റ​​യ​​ലി​​നെ ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ പി​​ന്ത​​ള്ളി ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.