ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട സ്വ​​ർ​​ണം
ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട സ്വ​​ർ​​ണം
Wednesday, December 11, 2019 12:02 AM IST
കാ​​ഠ്മ​​ണ്ഡു (നേ​​പ്പാ​​ൾ): 13-ാമ​​ത് സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ബാ​​സ്ക​​റ്റ്ബോ​​ൾ ഫൈ​​വ് ഓ​​ണ്‍ ഫൈ​​വ് പോ​​രാ​​ട്ട​​ത്തി​​ലും ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട സ്വ​​ർ​​ണം. ഇ​​തോ​​ടെ ബാ​​സ്ക​​റ്റ്ബോ​​ൾ കോ​​ർ​​ട്ടി​​ൽ​​നി​​ന്ന് ഇ​​ന്ത്യ നാ​​ല് സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. നേ​​ര​​ത്തേ ത്രീ ​​ഓ​​ണ്‍ ത്രീ​​യി​​ലും ഇ​​ന്ത്യ പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു. ഫൈ​​വ് ഓ​​ണ്‍ ഫൈ​​വ് പു​​രു​​ഷ ഫൈ​​ന​​ലി​​ൽ ശ്രീ​​ല​​ങ്ക​​യെ​​യാ​​ണ് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 101-62. വ​​നി​​താ ഫൈ​​ന​​ലി​​ൽ നേ​​പ്പാ​​ളി​​നെ​​യാ​​ണ് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 127-46. ഇ​​ന്ത്യ​​ക്കാ​​യി ക്യാ​​പ്റ്റ​​ൻ പി.​​എ​​സ്. ജീ​​ന 23 പോ​​യി​​ന്‍റ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.