രാ​ജ്യാ​ന്ത​ര പാ​യ്‌വ​ഞ്ചി മ​ത്സ​ര​ത്തി​നു തു​ട​ക്കം
Wednesday, December 11, 2019 12:02 AM IST
ഏ​​​ഴി​​​മ​​​ല: അ​​​ഡ്മി​​​റ​​​ല്‍ ക​​​പ്പി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര പാ​​​യ് വ​​​ഞ്ചി​​​യോ​​​ട്ട മ​​​ത്സ​​​ര​​​ത്തി​​​ന് ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി പ്ര​​​ദേ​​​ശ​​​ത്തെ എ​​​ട്ടി​​​ക്കു​​​ളം മു​​​ന​​​മ്പി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഈ ​​മ​​​ത്സ​​​ര​​​വേ​​ദി​​യി​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി, ഖ​​​ഡ​​​ക്ക് വാ​​​സ​​​ല, നാ​​​ഷ​​​ണ​​​ല്‍ ഡി​​​ഫ​​​ന്‍​സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നീ ടീ​​​മു​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​സ്ര​​​യേ​​​ൽ, സിം​​​ഗ​​​പ്പൂ​​​ർ, ഓ​​​സ്ട്രേ​​​ലി​​​യ, ബ്രി​​​ട്ടീ​​​ഷ് റോ​​​യ​​​ല്‍ നേ​​​വി, സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക, ശ്രീ​​​ല​​​ങ്ക, യു​​​എ​​​സ്എ, ബ​​​ഹ​​​റി​​​ൻ, ബം​​​ഗ്ലാ​​​ദേ​​​ശ്, ഈ​​​ജി​​​പ്ത്, മ​​​ലേ​​​ഷ്യ എ​​​ന്നി​​വ​​യു​​ള്‍​പ്പെ​​​ടെ 28 ടീ​​​മു​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​രം​​ഗ​​ത്ത്. ഒ​​​രു സൈ​​​നി​​​ക മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ല്‍ ഇ​​​ത്ര​​​യും രാ​​​ജ്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​മി​​​ച്ച് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് അ​​​പൂ​​​ര്‍​വ​​​മാ​​​ണ്. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ മ​​​ര്‍​ദാ​​​ച്ചി സ്‌​​​ഖൊ​​​റോ​​​യി​​​റ്റ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തും സിം​​​ഗ​​​പ്പൂ​​​രി​​​ന്‍റെ ഖോ​​​യി ക്വാ​​​ന്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്. ക​​​ര​​​യി​​​ല്‍​നി​​​ന്ന് ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് മ​​​ത്സ​​​രം.


2010 ലാ​​​ണ് ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​ള്ള നാ​​​വി​​​ക​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് പാ​​​യ് വ​​​ഞ്ചി​​​യോ​​​ട്ട മ​​​ത്സ​​​രം തു​​​ട​​ങ്ങി​​യ​​ത്. എ​​​ട്ട് വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​ത്തെ മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.