കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ
Thursday, December 12, 2019 12:11 AM IST
കൊ​​​ച്ചി: കാ​​​ഴ്ച പ​​​രി​​​മി​​​ത​​​ർ​​​ക്കു​​​ള്ള നാ​​​ഗേ​​​ഷ് ട്രോ​​​ഫി ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ത​​​വ​​​ണ​​​യും കേ​​​ര​​​ള ബ്ലൈ​​​ൻ​​​ഡ് ക്രി​​​ക്ക​​​റ്റ് ടീം ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ടി​​​നെ 21 റ​​​ണ്‍​സി​​​ന് തോ​​​ൽപി​​​ച്ചാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക്വാ​​​ർ​​​ട്ട​​​ർ പ്ര​​​വേ​​​ശ​​​നം. കേ​​​ര​​​ളം 20 ഓ​​​വ​​​റി​​​ൽ ആ​​​റ് വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 147 റ​​​ണ്‍​സ് നേ​​​ടി. 126 റ​​​ണ്‍​സി​​​ന് ത​​​മി​​​ഴ്നാ​​​ട് ഓ​​ൾ​​ഔ​​ട്ടാ​​യി. കേ​​​ര​​​ള​​​ത്തി​​​നാ​​​യി 39 റ​​​ണ്‍​സും ര​​​ണ്ട് വി​​​ക്ക​​​റ്റും നേ​​​ടി​​യ എ​​​ൻ.​​​കെ. വി​​​ഷ്ണു​​​വാ​​​ണ് മാ​​​ൻ ഓ​​​ഫ് ദ ​​​മാ​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.