പൗ​​ര​​ത്വ ബി​​ൽ പ്ര​​തി​​ഷേ​​ധം: ഐഎസ്എൽ പ്രതിസന്ധിയിൽ
Thursday, December 12, 2019 12:11 AM IST
ഗു​​വാ​​ഹ​​ത്തി: ഐ​​എ​​സ്എ​​ലി​​ൽ ഇ​​ന്നു ന​​ട​​ക്കേ​​ണ്ട നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി x ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി മ​​ത്സ​​രം പ്ര​​തി​​സ​​ന്ധി​​യി​​ൽ. ഗോ​​ഹ​​ട്ടി​​യി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കേ​​ണ്ട​​ത്. എ​​ന്നാ​​ൽ, പൗ​​ര​​ത്വ ബി​​ല്ലി​​നെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധ​​ങ്ങൾ ഗോ​​ഹ​​ട്ടി​​യി​​ൽ പ​​ട​​രു​​ന്ന​​താ​​ണ് ആ​​ശ​​ങ്ക സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ ന​​ട​​ക്കേ​​ണ്ട ടീ​​മു​​ക​​ളു​​ടെ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​നം റ​​ദ്ദാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.