വീണ്ടും ല​​ബു​​ഷെ​​യ്ൻ
Friday, December 13, 2019 12:01 AM IST
പെ​​ർ​​ത്ത്: മാ​​ർ​​ന​​സ് ല​​ബു​​ഷെ​​യ്ൻ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഹാ​​ട്രി​​ക് സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ മി​​ക​​ച്ച നി​​ല​​യി​​ൽ. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 248 റ​​ണ്‍​സ് എ​​ടു​​ത്തു. മൂ​​ന്നാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യെ​​ത്തി​​യ ല​​ബു​​ഷെ​​യ്ൻ 110 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ൽ​​ക്കു​​ന്നു. ട്രാ​​വി​​സ് ഹെ​​ഡ് (20 നോ​​ട്ടൗ​​ട്ട്) ആ​​ണ് ല​​ബു​​ഷെ​​യ്നൊ​​പ്പം ക്രീ​​സി​​ൽ.

ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ ല​​ബു​​ഷെ​​യ്ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം സെ​​ഞ്ചു​​റി​​യാ​​ണി​​ത്. പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​ൽ 185, 162 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ഓ​​സീ​​സ് താ​​ര​​ത്തി​​ന്‍റെ സ്കോ​​ർ. ഡേ-​​നൈ​​റ്റ് ടെ​​സ്റ്റി​​ൽ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (43), ജോ ​​ബേ​​ണ്‍​സ് (ഒ​​ന്പ​​ത്), സ്റ്റീ​​വ് സ്മി​​ത്ത് (43), മാ​​ത്യു വേ​​ഡ് (12) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ആ​​ദ്യ​​ദി​​നം ന​​ഷ്ട​​പ്പെ​​ട്ട​​ത്. വാ​​ർ​​ണ​​റെ പു​​റ​​ത്താ​​ക്കാ​​ൻ നീ​​ൽ വാ​​ഗ്ന​​ർ എ​​ടു​​ത്ത അ​​ത്യു​​ജ്വ​​ല റി​​ട്ടേ​​ണ്‍ ക്യാ​​ച്ച് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.