സി​​ന്ധു​​വി​​ന് ആ​​ശ്വാ​​സ​​ജ​​യം
സി​​ന്ധു​​വി​​ന്  ആ​​ശ്വാ​​സ​​ജ​​യം
Saturday, December 14, 2019 1:25 AM IST
ഗ്വാ​​ങ്ഷു: ബി​​ഡ​​ബ്ല്യു​​എ​​ഫ് വേ​​ൾ​​ഡ് ടൂ​​ർ ഫൈ​​ന​​ൽ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു​​വി​​ന് ആ​​ശ്വാ​​സ ജ​​യം. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും സി​​ന്ധു പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ചൈ​​ന​​യു​​ടെ ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യെ​​യാ​​ണ് സി​​ന്ധു കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 21-19, 21-19. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ അ​​കാ​​നെ യാ​​മ​​ഗു​​ച്ചി​​യോ​​ടും ചെ​​ൻ യു ​​ഫെ​​യി​​യോ​​ടും ​​തോ​​റ്റി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.