ന്യൂസിലൻഡ് പ​​ത​​റു​​ന്നു
ന്യൂസിലൻഡ് പ​​ത​​റു​​ന്നു
Saturday, December 14, 2019 1:25 AM IST
സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഡേ-​​നൈ​​റ്റ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് പ​​ത​​റു​​ന്നു. ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 109 എ​​ന്ന നി​​ല​​യി​​ലാ​​ണ് കി​​വീ​​സ്.

ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 416 റ​​ണ്‍​സ് എ​​ടു​​ത്തി​​രു​​ന്നു. നാ​​ലി​​ന് 248 എ​​ന്ന നി​​ല​​യി​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ ര​​ണ്ടാം ദി​​നം ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. 110 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന ല​​ബു​​ഷെ​​യ്ൻ 33 റ​​ണ്‍​സ്കൂ​​ടി ചേ​​ർ​​ത്ത് 143ൽ ​​പു​​റ​​ത്താ​​യി. ട്രാ​​വി​​സ് ഹെ​​ഡ് (56), ടിം ​​പെ​​യ്ൻ (39), പാ​​റ്റ് ക​​മ്മി​​ൻ​​സ് (20), മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് (30) എ​​ന്നി​​വ​​രും ഓ​​സീ​​സി​​നാ​​യി ബാ​​റ്റു​​കൊ​​ണ്ട് പോ​​രാ​​ടി.


കി​​വീ​​സി​​നാ​​യി 66 റ​​ണ്‍​സു​​മാ​​യി റോ​​സ് ടെ​​യ്‌​ല​​ർ ക്രീ​​സി​​ൽ നി​​ൽ​​പ്പു​​ണ്ട്. ടെ​​യ്‌​ല​​റി​​നു പു​​റ​​മേ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (34) മാ​​ത്ര​​മാ​​ണ് ര​​ണ്ട​​ക്കം ക​​ണ്ട​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി സ്റ്റാ​​ർ​​ക്ക് 31 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.