സി​​റ്റി ത​​ക​​ർ​​ത്തുവാ​​രി
സി​​റ്റി ത​​ക​​ർ​​ത്തുവാ​​രി
Tuesday, January 14, 2020 12:00 AM IST
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ സി​​റ്റി 6-1ന് ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ കീ​​ഴ​​ട​​ക്കി. സെ​​ർ​​ജ്യോ അ​​ഗ്വെ​​യ്റോ (28, 57, 81) ഹാ​​ട്രി​​ക്ക് നേ​​ടി​​യ​​പ്പോ​​ൾ റി​​യാ​​ദ് മെ​​ഹ്റെ​​സ് (18, 24) ഇ​​ര​​ട്ട ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സി​​ന്‍റെ (54+1) വ​​ക​​യാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ഒ​​രു ഗോ​​ൾ. 90+1-ാം മി​​നി​​റ്റി​​ൽ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ എ​​ൽ ഖാ​​സി ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യ്ക്കായി ഒരു ഗോ​​ൾ മ​​ട​​ക്കി. 22 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 47 പോ​​യി​​ന്‍റു​​മാ​​യി സി​​റ്റി ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. 21 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 61 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ർ​​പൂ​​ളാ​​ണ് ഒ​​ന്നാ​​മ​​ത്. ലെ​​സ്റ്റ​​ർ സി​​റ്റി (45) മൂ​​ന്നാ​​മ​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.