പി​​എ​​സ്ജി​​യെ പൂ​​ട്ടി
പി​​എ​​സ്ജി​​യെ പൂ​​ട്ടി
Tuesday, January 14, 2020 12:00 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പി​​എ​​സ്ജി​​ക്ക് സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് സ​​മ​​നി​​ല കു​​ടു​​ക്ക്. എ​​എ​​സ് മൊ​​ണാ​​ക്കോ​​യാ​​ണ് 3-3ന് ​​പി​​എ​​സ്ജി​​യെ സ​​മ​​നി​​ല​​യി​​ൽ പൂ​​ട്ടി​​യ​​ത്. പി​​എ​​സ്ജി​​ക്കാ​​യി നെ​​യ്മ​​ർ (ഏ​​ഴ്, 42- പെ​​ന​​ൽ​​റ്റി) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഒ​​രെ​​ണ്ണം മൊ​​ണാ​​ക്കോ​​യു​​ടെ ബാ​​ലൊ ടു​​റെ (24) സെ​​ൽ​​ഫി​​ലൂ​​ടെ സ​​മ്മാ​​നി​​ച്ചു. ജെ​​ൽ​​സ​​ണ്‍ മാ​​ർ​​ട്ടി​​ൻ​​സ് (ഏ​​ഴ്), ബെ​​ൻ യെ​​ഡ്ഡ​​ർ (13), ഇ​​സ്‌​ലാം സ്ലി​​മാ​​നി (70) എ​​ന്നി​​വ​​രാ​​ണ് മൊ​​ണാ​​ക്കോ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.