ഓ​​സ്ട്രേ​​ലി​​യ​​ൻ മണ്ണിൽ ഡേ-​​നൈ​​റ്റി​​നു ത​​യാ​​ർ: കോഹ്‌ലി
ഓ​​സ്ട്രേ​​ലി​​യ​​ൻ മണ്ണിൽ ഡേ-​​നൈ​​റ്റി​​നു ത​​യാ​​ർ: കോഹ്‌ലി
Tuesday, January 14, 2020 12:00 AM IST
മും​ബൈ: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ അ​​വ​​രു​​ടെ നാ​​ട്ടി​​ൽ ഡേ ​​നൈ​​റ്റ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നു ത​​യാ​​റാ​​ണെ​​ന്ന് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ഞ​​ങ്ങ​​ൾ ഏ​​ത് വെ​​ല്ലു​​വി​​ളി ഏ​​റ്റെ​​ടു​​ക്കാ​​നും ത​​യാ​​റാ​​ണ്. അ​​ത് ഗാ​​ബ്ബ​​യാ​​യാ​​ലും പെ​​ർ​​ത്താ​​യും പ്ര​​ശ്ന​​മി​​ല്ല. ലോ​​ക​​ത്തെ ഏ​​ത് ടീ​​മി​​നെ​​തി​​രേ​​യും ഏ​​തൊ​​രു ഫോ​​ർ​​മാ​​റ്റി​​ലും ക​​ളി​​ക്കാ​​ൻ ക​​ഴി​​വു​​ള്ള താ​​ര​​ങ്ങ​​ൾ ടീ​​മി​​ലു​​ണ്ട് -കോ​​ഹ്‌​ലി പ​​റ​​ഞ്ഞു. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ന​​വം​​ബ​​റി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ഡേ-​​നൈ​​റ്റ് ടെ​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.