പ്ര​​തി​​ഷേ​​ധം...
പ്ര​​തി​​ഷേ​​ധം...
Wednesday, January 15, 2020 12:16 AM IST
മും​​ബൈ: പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​ടെ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ. മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ലെ ഗാ​​ല​​റി​​യി​​ൽ കാ​​ണി​​ക​​ൾ പ്ര​​തി​​ഷേ​​ധ​​മു​​യ​​ർ​​ത്തി​​യ​​ത്. പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി വേ​​ണ്ടെ​​ന്നും ദേ​​ശീ​​യ പൗ​​ര​​ത്വ ര​​ജി​​സ്റ്റ​​ർ ന​​ട​​പ്പാ​​ക്ക​​രു​​തെ​​ന്നും എ​​ഴു​​തി​​യ ടീ ​​ഷ​​ർ​​ട്ടു​​ക​​ൾ ധ​​രി​​ച്ചാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം. നോ ​​സി​​എ​​എ, നോ ​​എ​​ൻ​​പി​​ആ​​ർ എ​​ന്ന് എ​​ഴു​​തി​​യ വെ​​ള്ള ടീ ​​ഷ​​ർ​​ട്ടു​​ക​​ൾ ധ​​രി​​ച്ചെ​​ത്തി​​യ ആ​​രാ​​ധ​​ക​​ർ ഇ​​ന്ത്യ... ഇ​​ന്ത്യ... എന്ന മു​​ദ്രാ​​വാ​​ക്യ​​വും മു​​ഴ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.