സി​​ന്ധു ര​​ണ്ടാം റൗ​​ണ്ടി​​ൽ
സി​​ന്ധു ര​​ണ്ടാം റൗ​​ണ്ടി​​ൽ
Thursday, January 16, 2020 12:27 AM IST
ജ​​ക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​ൻ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു ര​​ണ്ടാം റൗ​​ണ്ടി​​ൽ. അ​​തേ​​സ​​മ​​യം, സൈ​​ന നെ​​ഹ്‌​വാ​​ൾ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, സൗ​​ര​​ഭ് വെ​​ർ​​മ, പി. ​​ക​​ശ്യ​​പ്, സ​​മീ​​ർ വെ​​ർ​​മ, സാ​​യ് പ്ര​​ണീ​​ത് എ​​ന്നി​​വ​​ർ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ആ​​ദ്യ റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു പു​​റ​​ത്താ​​യി. ജ​​പ്പാ​​ന്‍റെ അ​​യ ഒ​​ഹോ​​രി​​ക്കെ​​തി​​രേ ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ ജ​​യം. സ്കോ​​ർ: 14-21, 21-15, 21-11. ജ​​പ്പാ​​ന്‍റെ സ​​യ​​ക ത​​ക​​ഹാ​​ഷി​​യോ​​ടാ​​യി​​രു​​ന്നു സൈ​​ന 19-21, 21-13, 21-5നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.