കേ​ര​ള പോ​ലീ​സി​നു കി​രീ​ടം
കേ​ര​ള പോ​ലീ​സി​നു കി​രീ​ടം
Thursday, January 16, 2020 12:27 AM IST
കൊ​ച്ചി: 19-ാമ​ത് ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഇ​ന്‍റ​ർ ക്ല​ബ് ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗം കി​രീ​ടം കേ​ര​ള പോ​ലീ​സി​ന്. ഫൈ​ന​ലി​ൽ കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​ര​ത്തെ 79-75നു ​കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ള പോ​ലീ​സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ജേ​താ​ക്ക​ൾ​ക്കാ​യി മു​ഹ​മ്മ​ദ് ഷി​റാ​സ് 27ഉം ​ഷ​ൻ​സി​ൽ മു​ഹ​മ്മ​ദ് 26ഉം ​പോ​യി​ന്‍റ് വീ​തം സ്വ​ന്ത​മാ​ക്കി. വ​നി​താ ഫൈ​ന​ലി​ൽ കേ​ര​ള പോ​ലീ​സി​നെ കീ​ഴ​ട​ക്കി കെ​എ​സ്ഇ​ബി ക​ഴി​ഞ്ഞ ദി​വ​സം കി​രീ​ടം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.