റോ​ള​ർ സ്പോ​ർ​ട്സ്; കേ​ര​ള​ത്തി​നു മി​ക​ച്ച നേ​ട്ടം
Sunday, January 19, 2020 12:08 AM IST
കൊ​​​ച്ചി: വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്ത് ന​​​ട​​​ന്ന 57-മ​​​ത് ദേ​​​ശീ​​​യ റോ​​​ള​​​ർ സ്പോ​​​ർ​​​ട്സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് മി​​​ക​​​ച്ച നേ​​​ട്ടം. എ​​​ട്ട് സ്വ​​​ർ​​​ണ​​വും നാ​​​ല് വെ​​​ള്ളി​​യും ഏ​​​ഴ് വെ​​​ങ്ക​​​ല​​​വും അ​​​ട​​​ക്കം 19 മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് കേ​​​ര​​​ളം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. സ്കേ​​​റ്റ് ബോ​​​ർ​​​ഡിം​​​ഗ്, ആ​​​ർ​​​ട്ടി​​​സ്റ്റി​​​ക് സ്കേ​​​റ്റിം​​​ഗ്, ഇ​​​ൻ​​​ലൈ​​​ൻ ഫ്രീ​​​സ്റ്റൈ​​​ൽ സ്കേ​​​റ്റിം​​​ഗ്, ഇ​​​ൻ​​​ലൈ​​​ൻ ആ​​​ൽ​​​പൈ​​​ൻ സ്കേ​​​റ്റിം​​​ഗ്, സ്പീ​​​ഡ് സ്കേ​​​റ്റിം​​​ഗ് ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് കേ​​​ര​​​ളം നേ​​​ട്ടം കൊ​​​യ്ത​​​ത്. റോ​​​ള​​​ർ ഹോ​​​ക്കി ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.