ടോ​​ട്ട​​നം, സി​​റ്റി കു​​ടു​​ങ്ങി
Sunday, January 19, 2020 12:08 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ടോ​​ട്ട​​ന​​ത്തി​​നും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ആ​​ഴ്സ​​ണ​​ലി​​നും സ​​മ​​നി​​ല. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ടോ​​ട്ട​​നം വാ​​റ്റ്ഫോ​​ഡി​​നോ​​ട് ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല വ​​ഴ​​ങ്ങി. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ സ​​മ​​നി​​ല സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 2-2ന് ​​ക്രി​​സ്റ്റ​​ൽ പാ​​ല​​സി​​നെ​​തി​​രേ ആ​​യി​​രു​​ന്നു. സി​​റ്റി സെ​​ർ​​ജ്യോ അ​​ഗ്വെ​​യ്റോ​​യു​​ടെ (82, 87) ഇ​​ര​​ട്ട ഗോ​​ളി​​ലാ​​ണ് മു​​ന്നി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, 90-ാം മി​​നി​​റ്റി​​ൽ ഫെ​​ർ​​ണാ​​ണ്ടീ​​ഞ്ഞോ​​യു​​ടെ സെ​​ൽ​​ഫ് ഗോ​​ൾ സി​​റ്റി​​യെ സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. ടൊ​​സ​​നി​​ലൂ​​ടെ 39-ാം മി​​നി​​റ്റി​​ൽ ക്രി​​സ്റ്റ​​ൽ പാ​​ല​​സ് മു​​ന്നി​​ലെ​​ത്തി​​യി​​രു​​ന്നു.

ആ​​ഴ്സ​​ണ​​ൽ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഷെ​​ഫീ​​ൽ​​ഡ് യു​​ണൈ​​റ്റ​​ഡു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.