ട്രി​​പ്പി​​ൾ തി​​വാ​​രി
Monday, January 20, 2020 11:50 PM IST
ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ ആ​​ദ്യ ട്രി​​പ്പി​​ൾ സെ​​ഞ്ചു​​റി നേ​​ട്ട​​ത്തി​​ൽ മ​​നോ​​ജ് തി​​വാ​​രി. ര​​ഞ്ജി ട്രോ​​ഫി ഗ്രൂ​​പ്പ് എ ​​പോ​​രാ​​ട്ട​​ത്തി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു മു​​പ്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ തി​​വാ​​രി​​യു​​ടെ ട്രി​​പ്പി​​ൾ സെ​​ഞ്ചു​​റി. 414 പ​​ന്ത് നേ​​രി​​ട്ട തി​​വാ​​രി 30 ഫോ​​റും അ​​ഞ്ച് സി​​ക്സും ഉ​​ൾ​​പ്പെ​​ടെ 303 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ഇ​​ന്ത്യ​​ക്കാ​​യി 12 ഏ​​ക​​ദി​​ന​​വും മൂ​​ന്ന് ട്വ​​ന്‍റി-20​​യും ക​​ളി​​ച്ച താ​​ര​​മാ​​ണ് തി​​വാ​​രി.


ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 635 റ​​ണ്‍​സ് നേ​​ടി ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്ത ബം​​ഗാ​​ളി​​നെ​​തി​​രേ ഹൈ​​ദ​​രാ​​ബാ​​ദ് ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 83 എ​​ന്ന നി​​ല​​യി​​ലാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.