ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് സെ​ല​ക്ഷ​ൻ
Tuesday, January 21, 2020 10:49 PM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ ഫെ​​​ൻ​​​സിം​​​ഗ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള ടീ​​​മി​​​ന്‍റെ സെ​​​ല​​​ക്ഷ​​​ൻ 27ന് ​​​ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും. മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന താ​​​ര​​​ങ്ങ​​​ൾ രാ​​​വി​​​ലെ 7.30നു ​​​മു​​​ന്പാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് :8590087661. ഫെ​​​ബ്രു​​​വ​​​രി 11 മു​​​ത​​​ൽ 14 വ​​​രെ ​ഡ​​​ൽ​​​ഹി​​യി​​ലാ​​ണ് മു​​പ്പ​​താ​​മ​​ത് ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ ഫെ​​​ൻ​​​സിം​​​ഗ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.