സഞ്ജു, പൃഥ്വി ഷാ ടീമിൽ
സഞ്ജു, പൃഥ്വി ഷാ ടീമിൽ
Tuesday, January 21, 2020 10:55 PM IST
മുംബൈ: ഇ​ന്ത്യ​യു​ടെ ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ല്‍ സ​ഞ്ജു വി. ​സാം​സ​ണെ​യും പൃ​ഥ്വി ഷാ​യെ​യും ഉ​ള്‍പ്പെ​ടു​ത്തി. സ​ഞ്ജു​വി​നെ ട്വ​ന്‍റി 20 ടീ​മി​ലും ഷാ​യെ ഏ​ക​ദി​ന ടീ​മി​ലു​മാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. പ​രി​ക്കേ​റ്റ ശി​ഖ​ര്‍ ധ​വാ​നു പ​ക​ര​മാ​ണ് ഇ​രു​വ​രെ​യും ടീ​മി​ലേ​ക്കു വി​ളി ല​ഭി​ച്ച​ത്. നി​ല​വി​ല്‍ ഇ​രു​വ​രും ഇ​ന്ത്യ എ ​ടീ​മി​നൊ​പ്പം ന്യൂ​സി​ല​ന്‍ഡി​ലു​ണ്ട്.

ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് അ​ഞ്ചു ട്വ​ന്‍റി 20യും ​മൂ​ന്നു ഏ​ക​ദി​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ഒ​രു മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മി​റ​ങ്ങി​യ സ​ഞ്ജു​വി​നെ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​ന്ത്യ എ​യ്ക്കു​വേ​ണ്ടി ന്യൂ​സി​ല​ന്‍ഡ് ഇ​ല​വ​ണെ​തി​രേ നേ​ടി​യ 150 റ​ണ്‍സ് പ്ര​ക​ട​ന​മാ​ണ് ഷാ​യെ ടീ​മി​ലെ​ത്തി​ച്ച​ത്.


പ​രി​ക്ക് ഭേ​ദ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ള്‍റൗ​ണ്ട​ര്‍ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.