കോ​​ഹ്‌​ലി വി​​സ്മ​​യ താ​​രം: സ്മി​​ത്ത്
കോ​​ഹ്‌​ലി വി​​സ്മ​​യ താ​​രം: സ്മി​​ത്ത്
Wednesday, January 22, 2020 11:27 PM IST
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ പ്ര​​ശം​​സ​​കൊ​​ണ്ട് മൂ​​ടി ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം സ്റ്റീ​​വ് സ്മി​​ത്ത്. കോ​​ഹ്‌​ലി വി​​സ്മ​​യ താ​​ര​​മാ​​ണ്. കോ​​ഹ്‌​ലി​​യു​​ടെ ബാ​​റ്റിം​​ഗ് ന​​ന്പ​​റു​​ക​​ൾ ത​​ന്നെ ഉ​​ത്ത​​രം പ​​റ​​യു​​ന്നു. അ​​ദ്ദേ​​ഹം ഒ​​ട്ടേ​​റെ റി​​ക്കാ​​ർ​​ഡു​​ക​​ൾ ത​​ക​​ർ​​ക്കു​​ന്ന​​ത് നാം ​​കാ​​ണാ​​നി​​രി​​ക്കു​​ന്നു. കോ​​ഹ്‌​ലി​​യു​​ടെ റ​​ണ്‍​ദാ​​ഹം തീ​​വ്ര​​മാ​​ണ്, അ​​തി​​ന് ത​​ട​​യി​​ടാ​​നാ​​വി​​ല്ല. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന് കോ​​ഹ്‌​ലി പു​​തി​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ച​​മ​​ച്ചു. ആ​​രോ​​ഗ്യ​​വും ഫി​​റ്റ്ന​​സും അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ​​ക്ക് കോ​​ഹ്‌​ലി വ​​ലി​​യ പ്ര​​ധാ​​ന്യം ന​​ൽ​​കു​​ന്നു- സ്റ്റീ​​വ് സ്മി​​ത്ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.