ഐ​​എ​​സ്എ​​ലി​​ൽ തു​​ല്യ​​ത
ഐ​​എ​​സ്എ​​ലി​​ൽ തു​​ല്യ​​ത
Saturday, January 25, 2020 2:03 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ഹൈ​​ദ​​രാ​​ബാ​​ദും മും​​ബൈ സി​​റ്റി​​യും ഓ​​രോ ഗോ​​ൾ വീ​​തം അ​​ടി​​ച്ച് തു​​ല്യ​​ത​​യി​​ൽ പി​​രി​​ഞ്ഞു. 43-ാം മി​​നി​​റ്റി​​ൽ മൊ​​ഹ​​മ്മ​​ദ് ലാ​​ർ​​ബി​​യു​​ടെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ൽ മു​​ന്നി​​ൽ ക​​ട​​ന്ന മും​​ബൈ​​യെ 90+4ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക്കോ സ്റ്റാ​​ൻ​​കോ​​വി​​ച്ചി​​ന്‍റെ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ർ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ലീ​​ഗി​​ൽ 20 പോ​​യി​​ന്‍റു​​മാ​​യി മും​​ബൈ അ​​ഞ്ചാ​​മ​​തും ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഹൈ​​ദ​​രാ​​ബാ​​ദ് പ​​ത്താ​​മ​​തു​​മാ​​ണ്.


ഇ​​ന്ന് എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ഗോ​​വ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങും. ബം​​ഗ​​ളൂ​​രു എ​​ഫ്സി (25), എ​​ടി​​കെ (24), എ​​ഫ്സി ഗോ​​വ (24), ഒ​​ഡീ​​ഷ (21) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ നാ​​ല് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. 14 പോ​​യി​​ന്‍റു​​മാ​​യി ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ട്ടാ​​മ​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.