ട്വന്‍റി-20: പാ​​ക്കി​​സ്ഥാ​​നു ജ​​യം
Saturday, January 25, 2020 2:12 AM IST
ലാ​​ഹോ​​ർ: ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ പാ​​ക്കി​​സ്ഥാ​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം. സ്കോ​​ർ: ബം​ഗ്ലാ​ദേ​​ശ് 20 ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 141. പാ​​ക്കി​​സ്ഥാ​​ൻ 19.3 ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 142. ഷൊ​​യ്ബ് മാ​​ലി​​ക്ക് (58*) ആ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ വി​​ജ​​യ ശി​​ൽ​​പ്പി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.