ബാ​ഴ്സ​യ്ക്കു തോ​ൽ​വി
Sunday, January 26, 2020 12:29 AM IST
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്കു തോ​ൽ​വി. വ​ല​ൻ​സി​യ 2-0ന് ​ബാ​ഴ്സ​യെ കീ​ഴ​ട​ക്കി. ജോ​ർ​ഡി ആ​ൽ​ബ (സെ​ൽ​ഫ് - 48), ഗോ​മ​സ് ഗോ​ണ്‍​സാ​ല​സ് (77) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് വ​ല​ൻ​സി​യ​യു​ടെ പേ​രി​ൽ ചേ​ർ​ക്ക​പ്പെ​ട്ട​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റ​യ​ൽ മാ​ഡ്രി​ഡു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം കൂ​ട്ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ബാ​ഴ്സ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. 43 പോ​യി​ന്‍റ് വീ​ത​വു​മാ​യി ബാ​ഴ്സ​യും റ​യ​ലു​മാ​ണ് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.