ബിസിസിഐക്ക് എതിരേ പിസിബി രംഗത്ത്
ബിസിസിഐക്ക് എതിരേ പിസിബി രംഗത്ത്
Sunday, January 26, 2020 12:29 AM IST
ലാ​​ഹോ​​ർ: ക്രി​​ക്ക​​റ്റ് വേ​​ദി​​യി​​ൽ ഇ​​ന്ത്യ​​യെ വെ​​ല്ലു​​വി​​ളി​​ച്ച് പാ​​ക്കി​​സ്ഥാ​​ൻ. പാ​​ക്കി​​സ്ഥാ​​നി​​ൽ ഈ ​​വ​​ർ​​ഷം സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ക്കേ​​ണ്ട ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ ക​​ളി​​ച്ചി​​ല്ലെ​​ങ്കി​​ൽ 2021ൽ ​​ഇ​​ന്ത്യ​​യി​​ൽ​​വ​​ച്ച് ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 പോ​​രാ​​ട്ടം പാ​​ക്കി​​സ്ഥാ​​ൻ ബ​​ഹി​​ഷ്ക​​രി​​ക്കു​​മെ​​ന്ന് പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (പി​​സി​​ബി) ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് വ​​സിം ഖാ​​ൻ വ്യ​​ക്ത​​മാ​​ക്കി. പാ​​ക്കി​​സ്ഥാ​​നാ​​ണ് ഈ ​​വ​​ർ​​ഷ​​ത്തെ ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20​​ക്ക് ആ​​തി​​ഥേ​​യ​​ത്വം അ​​രു​​ളു​​ക.

പാ​​ക്കി​​സ്ഥാ​​നു​​മാ​​യു​​ള്ള ന​​യ​​ത​​ന്ത്ര ബ​​ന്ധം മോ​​ശ​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇ​​ന്ത്യ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല. ദു​​ബാ​​യി​​ലേ​​ക്ക് ടൂ​​ർ​​ണ​​മെ​​ന്‍റ് മാ​​റ്റാ​​ൻ ബോ​​ർ​​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ൾ ഫോ​​ർ ക്രി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്ത്യ (ബി​​സി​​സി​​ഐ) ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.


ഏ​​ഷ്യാ ക​​പ്പ് ന​​ട​​ത്താ​​നു​​ള്ള വേ​​ദി ബം​​ഗ്ലാദേ​​ശി​​ന് ന​​ൽ​​കി​​യെ​​ന്ന അ​​ഭ്യൂ​​ഹ​​വും പി​​സി​​ബി ത​​ള്ളി. പാ​​ക് മ​​ണ്ണി​​ൽ ഏ​​ഷ്യാ ക​​പ്പ് ന​​ട​​ത്തു​​ക എ​​ന്ന​​ത് ഏ​​ഷ്യ​​ൻ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ലി​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണ്. അ​​ത് മാ​​റ്റാ​​ൻ പി​​സി​​ബി​​ക്കോ ഐ​​സി​​സി​​ക്കോ പ്ര​​ത്യേ​​ക അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്ന് വ​​സീം ഖാ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.