സിംബാബ്‌വേ മികച്ച നിലയില്‍
സിംബാബ്‌വേ മികച്ച നിലയില്‍
Tuesday, January 28, 2020 12:14 AM IST
ഹ​രാ​രെ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ സിം​ബാ​ബ്‌വേ ​മി​ക​ച്ച നി​ല​യി​ല്‍. ഒ​ന്നാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ സിം​ബാ​ബ് വേ ​ആ​റു വി​ക്ക​റ്റി​ന് 352 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ചു​റി നേ​ടി​യ സീ​ന്‍ വി​ല്യം​സ് (107), ഏ​ക​ദി​ന ശൈ​ലി​യി​ല്‍ അ​ടി​ച്ചു ക​ളി​ച്ച ബ്ര​ണ്ട​ന്‍ ടെ​യ്‌​ല​ര്‍ (62), സി​ക്ക​ന്ദ​ര്‍ റാ​സ (72) എ​ന്നി​വ​രു​ടെ അ​ര്‍ധ സെ​ഞ്ചു​റി​ക​ളു​മാ​ണ് സിം​ബാ​ബ് വേ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്.


ടെയ്‌ലർ 62-62-62

ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റ് വീ​ശി​യ സിം​ബാ​ബ്‌​വെ​യു​ടെ ബ്ര​ണ്ട​ൻ ടെ​യ്‌​ല​ർ‌ ഇ​ന്ന​ലെ നേ​ടി​യ​ത് 62 പ​ന്തി​ൽ 62 റ​ൺ​സ്. 62 മി​നി​റ്റു​കൊ​ണ്ടാ​യി​രു​ന്നു ഈ ​നേ​ട്ടം. പ​ത്തു ബൗ​ണ്ട​റി​യും ഒ​രു സി​ക്സ​റും ടെ​യ്‌​ല​ർ പ​റ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.