സ​​ണ്‍ ടോ​​ട്ട​​നം
Tuesday, February 18, 2020 12:09 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്നി​​ന്‍റെ (45+2, 90+4) ഇ​​ര​​ട്ട ഗോ​​ളി​​ലൂ​​ടെ ടോ​​ട്ട​​ന​​ത്തി​​നു ജ​​യം. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ​​യാ​​ണ് ടോ​​ട്ട​​നം കീ​​ഴ​​ട​​ക്കി​​യ​​ത്. ലീ​​ഗി​​ൽ 40 പോ​​യി​​ന്‍റു​​മാ​​യി ടോ​​ട്ട​​നം അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്. ലി​​വ​​ർ​​പൂ​​ളാ​​ണ് (76) ഒ​​ന്നാ​​മ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.