സാ​​നി​​യ ദു​​ബാ​​യി ഓ​​പ്പ​​ണി​​ന്
Tuesday, February 18, 2020 12:09 AM IST
ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ കാ​​ൽ മ​​സി​​ലി​​നു പ​​രി​​ക്കേ​​റ്റ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം സാ​​നി​​യ മി​​ർ​​സ കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്നു. മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ സാ​​നി​​യ ദു​​ബാ​​യ് ഓ​​പ്പ​​ണി​​ൽ മ​​ത്സ​​രി​​ക്കും. ഫ്ര​​ഞ്ചു​​കാ​​രി​​യാ​​യ ക​​രോ​​ളി​​ൻ ഗാ​​ർ​​സ്യ​​ക്കൊ​​പ്പ​​മാ​​ണ് ദു​​ബാ​​യ് ഓ​​പ്പ​​ണി​​ന് സാ​​നി​​യ വ​​നി​​താ ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ക. നാ​​ളെ ന​​ട​​ക്കു​​ന്ന ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ റ​​ഷ്യ​​യു​​ടെ അ​​ല കു​​ദ്രാ​​വ​​റ്റ്സേ​​വ - സ്ലോ​​വേ​​നി​​യ​​യു​​ടെ കാ​​ത​​റി​​ന സ്രെ​​ബോ​​ട്ട്നി​​ക് സ​​ഖ്യ​​മാ​​ണ് സാ​​നി​​യ കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ എ​​തി​​രാ​​ളി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​നി​​ടെ സാ​​നി​​യ പി​​ൻ​​വാ​​ങ്ങി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.