ബ്ലാ​സ്റ്റേ​ഴ്‌​സ് സ​ഹ​പ​രി​ശീ​ല​ക​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ന്‍​താ​രം
Tuesday, February 18, 2020 12:09 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഇ​​​ഷ്ഫാ​​​ഖ് അ​​​ഹ​​​മ്മ​​​ദി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്‍​താ​​​രം മൈ​​​ക്ക​​​ല്‍ ചോ​​​പ്ര . ക്ല​​​ബ്ബി​​​ലേ​​​ക്ക് താ​​​ര​​​ങ്ങ​​​ളെ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ഷ്ഫാ​​​ഖ് ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ല്‍നി​​​ന്നു പ​​​ണം​ പ​​​റ്റു​​​ന്നു​​​വെ​​​ന്നാ​​​ണ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ ചോ​​​പ്ര ആ​​​രോ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഈ ​​​സീ​​​സ​​​ണി​​​ല്‍ സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ആ​​​യ ഇ​​​ഷ്ഫാ​​​ഖ് അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ലേ​​​ക്കു താ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഈ ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ല്‍നി​​​ന്ന് ഇ​​​ഷ്ഫാ​​​ഖ് ക​​​മ്മീ​​​ഷ​​​ന്‍ വാ​​​ങ്ങി​​​യെ​​​ന്നും ക്ല​​​ബ്ബി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​ഴി​​​മ​​​തി​​​ക​​​ള്‍ ആ​​​രാ​​​ധ​​​ക​​​ള്‍ അ​​​റി​​​യ​​​ണ​​​മെ​​​ന്നു​​​മാ​​ണു ചോ​​​പ്ര ട്വി​​​റ്റ​​​റി​​​ല്‍ കു​​​റി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ഇ​​​തു ച​​​ര്‍​ച്ച​​​യാ​​​യ​​​തോ​​​ടെ ഇ​​​ഷ്ഫാ​​​ഖി​​​നെ പി​​​ന്തു​​​ണ​​​ച്ചു ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് രം​​​ഗ​​​ത്തെ​​​ത്തി. ക്ല​​​ബ്ബി​​​നെ​​​തി​​​രേ​​​യും ഒ​​​ഫീ​​​ഷല്‍​സി​​​നെ​​​തി​​​രേയും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച ചോ​​​പ്ര​​​യ്ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യും ക​​​ളി​​​ക്കാ​​​ര​​​നാ​​​യു​​​മു​​​ള്ള ഇ​​​ഷ്ഫാ​​​ഖി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളെ മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​നി​​​യും കൂ​​​ടു​​​ത​​​ല്‍ നാ​​​ള്‍ അ​​​ദ്ദേ​​​ഹം ക്ല​​​ബ്ബി​​​ല്‍ തു​​​ട​​​രു​​​മെ​​​ന്നും ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെത്ത​​​ന്നെ ചോ​​​പ്ര​​​യ്ക്കു മ​​​റു​​​പ​​​ടി ന​​​ല്‍​കി. ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ന്‍റെ ഒ​​ന്നും മൂ​​ന്നും സീ​​​സ​​​ണു​​ക​​ളി​​ൽ ഇ​​​ഷ്ഫ​​​ഖും ചോ​​​പ്ര​​​യും ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നാ​​​യി ഒ​​​രു​​​മി​​​ച്ചി​​രു​​​ന്നു. അ​​​ഞ്ചാം സീ​​​സ​​​ണി​​​ല്‍ ജം​​​ഷ​​​ഡ്പുരി​​​ന്‍റെ സ​​​ഹ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്ന ഇ​​​ഷ്ഫാ​​​ഖ് ഈ ​​​സീ​​​സ​​​ണി​​​ല്‍ ബ്ലാ​​​സ്റ്റേ​​​ഴ്സ് സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി തി​​​രി​​​ച്ചെത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.