‘ഇ​​ൻ​​സ്റ്റ’ കോ​​ഹ്‌​ലി
‘ഇ​​ൻ​​സ്റ്റ’ കോ​​ഹ്‌​ലി
Wednesday, February 19, 2020 12:15 AM IST
മും​​ബൈ: സ​​മൂ​​ഹ​​മാ​​ധ്യ​​മ​​മാ​​യ ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ അ​​ഞ്ചു കോ​​ടി ഫോ​​ളോ​​വേ​​ഴ്സു​​ള്ള ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​ൻ എ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ഇ​​ൻ​​സ്റ്റ​​ഗ്രാം ഫോ​​ളോ​​വേ​​ഴ്സി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ബോ​​ളി​​വു​​ഡ് താ​​ര​​ങ്ങ​​ളെ​​യ​​ട​​ക്കം പി​​ന്ത​​ള്ളി​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ ​​നേ​​ട്ടം. ബോ​​ളി​​വു​​ഡ് താ​​രം പ്രി​​യ​​ങ്ക ചോ​​പ്ര​​യാ​​ണ് (4.99 കോടി ഫോളവേഴ്സ്) ര​​ണ്ടാം​​സ്ഥാ​​ന​​ത്ത്. ലോ​​ക​​ത്തി​​ൽ ഒ​​ന്നാ​​തു​​ള്ള​​ത് പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ൾ താ​​ര​​മാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യാ​​ണ്. 20 കോ​​ടി​​യാ​​ളു​​ക​​ളാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യെ പി​​ന്തു​​ട​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.