സോ​​ഫി​​യ കെ​​നി​​ൻ പു​​റ​​ത്ത്
സോ​​ഫി​​യ കെ​​നി​​ൻ പു​​റ​​ത്ത്
Wednesday, February 19, 2020 11:49 PM IST
ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സ് ജേ​​താ​​വാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ സോ​​ഫി​​യ കെ​​നി​​ൻ ദു​​ബാ​​യ് ഓ​​പ്പ​​ണി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കി​​രീ​​ട നേ​​ട്ട​​ത്തി​​നു​​ശേ​​ഷം സോ​​ഫി​​യ ഇ​​റ​​ങ്ങി​​യ ആ​​ദ്യ ഡ​​ബ്ല്യു​​ടി​​എ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ദു​​ബാ​​യി​​യി​​ലേ​​ത്. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലേ​​ന റി​​ബാ​​കി​​ന​​യാ​​ണ് മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കെ​​നി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സ്കോ​​ർ: 7-6 (7-2), 3-6, 3-6.


അ​​തേ​​സ​​മ​​യം, ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ, ഗാ​​ർ​​ബി​​ന മു​​ഗു​​രു​​സ, ജെ​​ന്നി​​ഫ​​ർ ബാ​​ഡി, പെ​​ട്ര മാ​​ർ​​റ്റി​​ച്ച് തു​​ട​​ങ്ങി​​യ​​വ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.