സാ​​നി​​യ സ​​ഖ്യം പു​​റ​​ത്ത്
സാ​​നി​​യ സ​​ഖ്യം പു​​റ​​ത്ത്
Thursday, February 20, 2020 11:57 PM IST
ദു​​ബാ​​യ്: ദു​​ബാ​​യ് ഓ​​പ്പ​​ണ്‍ വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​നി​​യ മി​​ർ​​സ - ഫ്രാ​​ൻ​​സി​​ന്‍റെ ക​​രോ​​ളി​​ൻ ഗാ​​ർ​​സ്യ സ​​ഖ്യം പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്. ചൈ​​ന​​യു​​ടെ സെ​​ൻ​​ഗ് സാ​​യി​​സാ​​യ് - ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ബാ​​ർ​​ബൊ​​റ ക്രെ​​ജി​​ക്കോ​​വ കൂ​​ട്ടു​​കെ​​ട്ടാ​​ണ് സാ​​നി​​യ സ​​ഖ്യ​​ത്തെ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-4, 6-2. സെ​​ൻ​​ഗ് - ബാ​​ർ​​ബൊ​​റ സ​​ഖ്യം ക്വാ​​ർ​​ട്ട​​റും ക​​ട​​ന്ന് സെ​​മി​​യി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്. ആ​​ദ്യ റൗ​​ണ്ടി​​ൽ റ​​ഷ്യ​​യു​​ടെ അ​​ല്ല കു​​ദ്യാ​​വ​​റ്റ്സേ​​വ - സ്ലോ​​വേ​​നി​​യ​​യു​​ടെ കാ​​ത​​റി​​ന സ്രെ​​ബോ​​റ്റ്നി​​ക് സ​​ഖ്യ​​ത്തെ 6-4, 4-6, 10-8നു ​​മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു സാ​​നി​​യ - ക​​രോ​​ളി​​ൻ കൂ​​ട്ടു​​കെ​​ട്ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.