സൈ​ന പു​റ​ത്ത്
സൈ​ന പു​റ​ത്ത്
Friday, February 21, 2020 11:24 PM IST
ബാ​ഴ്സ​ലോ​ണ: സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌വാ​ൾ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. മൂ​ന്നാം സീ​ഡാ​യ താ​യ്‌ല​ൻ​ഡി​ന്‍റെ ബു​സ​ന​നോ​ടാ​ണ് അ​ഞ്ചാം സീ​ഡാ​യ സൈ​ന പൊ​രു​തി കീ​ഴ​ട​ങ്ങി​യ​ത്. 22-20, 21-19നാ​യി​രു​ന്നു താ​യ് താ​ര​ത്തി​ന്‍റെ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.