കേ​​ര​​ള​​ത്തി​​നു കി​​രീ​​ടം
കേ​​ര​​ള​​ത്തി​​നു കി​​രീ​​ടം
Sunday, February 23, 2020 12:01 AM IST
ജ​​യ്പു​​ർ: 33-ാം ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് വോ​​ളി​​ബോ​​ൾ കി​​രീ​​ടം കേ​​ര​​ള​​ത്തി​​നും ക​​ർ​​ണാ​​ട​​ക​​യ്ക്കും. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ റെ​​യി​​ൽ​​വേ​​സി​​ന്‍റെ വെ​​ല്ലു​​വി​​ളി മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ കി​​രീ​​ട നേ​​ട്ടം. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു മ​​ല​​യാ​​ളി പെ​​ണ്‍​കൊ​​ടി​​ക​​ൾ ഫൈ​​ന​​ലി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. സ്കോ​​ർ: 22-25, 25-18, 22-25, 25-21, 16-14.


പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ത​​മി​​ഴ്നാ​​ടി​​നെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി ക​​ർ​​ണാ​​ട​​ക ചാ​​ന്പ്യന്മാ​​രാ​​യി. സെ​​മി​​യി​​ൽ കേ​​ര​​ള​​ത്തെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ത​​മി​​ഴ്നാ​​ട് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു സെ​​മി​​യി​​ൽ കേ​​ര​​ളം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.