പാ​രാ​ലിം​പിക് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് മാ​ര്‍​ച്ച് 8​ന്
Thursday, February 27, 2020 12:11 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന പാ​​​രാ​​​ലിം​​​പി​​ക് അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് മാ​​​ര്‍​ച്ച് എ​​​ട്ടി​​​നു രാ​​​വി​​​ലെ ഏ​​​ഴി​​​ന് ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി സ്‌​​​കൂ​​​ള്‍ ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കും. പാ​​​രാ​​​ലിം​​​പി​​​ക് ക​​​മ്മി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ അം​​​ഗീ​​​കൃ​​​ത സം​​​സ്ഥാ​​​ന​​​ഘ​​​ട​​​ക​​​മാ​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് ഫോ​​​ര്‍ ഡി​​​ഫ​​​റ​​​ന്‍റ​​​ലി ഏ​​​ബി​​​ള്‍​സ് കേ​​​ര​​​ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​ലാ​​ണ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ശാ​​​രീ​​​രി​​​ക വൈ​​​ക​​​ല്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​ട​​ക്കും.

സം​​​സ്ഥാ​​​ന ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ക്കാ​​​ര്‍​ക്കു മാ​​​ര്‍​ച്ച് 26, 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ മൈ​​​സൂ​​​രു​​വി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ പാ​​​രാ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ക്കാം. സം​​​സ്ഥാ​​​ന പാ​​​രാ ബാ​​​ഡ്മി​​​ന്‍റ​​ണി​​ന്‍റെ സെ​​​ല​​​ക്ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് മാ​​​ര്‍​ച്ച് ഒ​​​ന്നി​​​നു രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ ന​​​ട​​​ക്കും. ഇ​​തി​​ൽ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന അ​​​ത്‌​​​ല​​​റ്റ്‌​​​സു​​​ക​​​ള്‍ മാ​​​ര്‍​ച്ച് 19 മു​​​ത​​​ല്‍ 22 വ​​​രെ ഭു​​​വ​​​നേ​​​ശ്വ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ പാ​​​രാ ബാ​​​ഡ്മി​​ന്‍റ​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.


സം​​​സ്ഥാ​​​ന പാ​​​രാ സ്വി​​​മ്മിം​​​ഗ് സെ​​​ല​​​ക്ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് മാ​​​ര്‍​ച്ച് ര​​​ണ്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്ന് മു​​​ത​​​ല്‍ കൊ​​​ച്ചി ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ് ഗാ​​​ന്ധി റീ​​​ജ​​​ണ​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് സെ​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും. മാ​​​ര്‍​ച്ച് 28 മു​​​ത​​​ല്‍ 30 വ​​​രെ ബം​​​ഗ​​ളൂ​​രു​​വി​​ലെ ബ​​​സ​​​വ​​​ന്‍​ഗു​​​ഡി അ​​​ക്വാ​​​റ്റി​​​ക് സെ​​ന്‍റ​​​റി​​​ലാ​​ണ് ദേ​​​ശീ​​​യ​​ത​​ല മ​​ത്സ​​രം. ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ക്കാ​​​ര്‍​ക്കു പ​​ങ്കെ​​ടു​​ക്കാം.

പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ അ​​​താ​​​ത് ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, വ​​​യ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ള്‍, നാ​​​ലു പാ​​​സ്‌​​​പോ​​​ര്‍​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​ക​​​ള്‍ സ​​​ഹി​​​തം മ​​​ത്സ​​​ര​​​ദി​​​ന​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തി​​​ച്ചേ​​​ര​​​ണം. ഫോ​​ൺ: 9020404017, 9847141881,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.