ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ സം​​ഭാ​​വ​​ന
ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ സം​​ഭാ​​വ​​ന
Monday, March 23, 2020 12:52 AM IST
കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ത​​ങ്ങ​​ളാ​​ലാ​​കു​​ന്ന സ​​ഹാ​​യ​​വു​​മാ​​യി കാ​​യി​​ക താ​​ര​​ങ്ങ​​ൾ രം​​ഗ​​ത്തു​​ണ്ട്. ആ ​​പ​​ട്ടി​​ക​​യി​​ലേ​​ക്ക് ക​​ട​​ന്നി​​രി​​ക്കു​​ക​​യാ​​ണ് ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ പോ​​ളി​​ഷ് സ്ട്രൈ​​ക്ക​​ർ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി. ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യും ഭാ​​ര്യ അ​​ന്ന​​യും ചേ​​ർ​​ന്ന് കൊ​​റോ​​ണ വൈ​​റ​​സി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ന് 8.13 കോ​​ടി രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്തു. ജ​​ർ​​മ​​ൻ താ​​ര​​ങ്ങ​​ളാ​​യ ലി​​യോ​​ൻ ഗോ​​രെ​​റ്റ്സ്ക, ജോ​​ഷ്വ കി​​മ്മി​​ച്ച്, ലെ​​റോ​​യ് സ​​നെ തു​​ട​​ങ്ങി​​യ​​വ​​രും സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ല്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.