സം​​ഗ​​ക്കാ​​ര, ഗി​​ല്ല​​സ്പി ക്വാ​​റ​ന്‍റൈ​നി​​ൽ
സം​​ഗ​​ക്കാ​​ര, ഗി​​ല്ല​​സ്പി ക്വാ​​റ​ന്‍റൈ​നി​​ൽ
Tuesday, March 24, 2020 12:17 AM IST
കൊ​​ളം​​ബോ/​​മെ​​ൽ​​ബ​​ണ്‍: വി​​ദേ​​ശ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം നാ​​ട്ടി​​ൽ​​തി​​രി​​ച്ചെ​​ത്തി​​യ ശ്രീ​​ല​​ങ്ക​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം കു​​മാ​​ർ സം​​ഗ​​ക്കാ​​ര​​യും ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ താ​​രം ജേ​​സ​​ണ്‍ ഗി​​ല്ല​​സ്പി​​യും ക്വാ​​റ​​ന്‍റൈ​നി​​ൽ. യൂ​​റോ​​പ്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ശേ​​ഷം കൊ​​ളം​​ബോ​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യാ​​ണ് സം​​ഗ​​ക്കാ​​ര ക്വാ​റ​ന്‍റൈ​നി​ൽ പ്ര​​വേ​​ശി​​ച്ച​​ത്. കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​ൻ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ന​​ട​​പ​​ടി. സം​​ഗ​​ക്കാ​​ര ത​​ന്നെ​​യാ​​ണ് വി​​വ​​രം അ​​റി​​യി​​ച്ച​​ത്.


ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ത്തി​​നു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ​​തോ​​ടെ ഗി​​ല്ല​​സ്പിയും ഐ​​സൊ​​ലേ​​ഷ​​നി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇം​​ഗ്ലീ​​ഷ് കൗ​​ണ്ടി ടീ​​മാ​​യ സ​​സെ​​ക്സി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​ണ് ഗി​​ല്ല​​സ്പി ഇ​​പ്പോ​​ൾ. ടീ​​മി​​ന്‍റെ പ്രീ​​സീ​​സ​​ണ്‍ ത​​യാ​​റെ​​ടു​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഗി​​ല്ല​​സ്പി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ പോ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.