സു​​ര​​ക്ഷി​​ത​​മാ​​യി വീ​​ട്ടി​​ൽ ഇ​​രി​​ക്കൂ...
സു​​ര​​ക്ഷി​​ത​​മാ​​യി വീ​​ട്ടി​​ൽ ഇ​​രി​​ക്കൂ...
Thursday, March 26, 2020 11:57 PM IST
കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​നം ത​​ട​​യാ​​ൻ ആ​​ളു​​ക​​ളോ​​ട് വീ​​ടി​​നു​​ള്ളി​​ൽ ത​​ങ്ങാ​​ൻ നി​​ർ​​ദേ​​ശി​​ച്ച് ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ പ്ര​​തി​​ശ്രു​​ത​​വ​​ധു ന​​ടാ​​ഷ സ്റ്റാ​​ൻ​​കോ​​വി​​ക്ക്. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​ക്കൊ​​പ്പ​​മു​​ള്ള ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ പ​​ങ്കു​​വ​​ച്ചാ​​ണ് സെ​​ർ​​ബി​​യ​​ൻ ന​​ടി​​യാ​​യ ന​​ടാ​​ഷ ആ​​ളു​​ക​​ളോ​​ട് വീ​​ട്ടി​​ലി​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഉ​​റ്റ സു​​ഹൃ​​ത്തും ഇ​​ന്ത്യ​​ൻ ടീം ​​അം​​ഗ​​വു​​മാ​​യ കെ.​​എ​​ൽ രാ​​ഹു​​ലും ന​​ടാ​​ഷ പ​​ങ്കു​​വ​​ച്ച ചി​​ത്ര​​ത്തി​​ന് ‘ഹാ​​ർ​​ട്ട് ഇ​​മോ​​ജി’ ക​​മ​​ന്‍റ് ചെ​​യ്തി​​ട്ടു​​ണ്ട്. പു​​തു​​വ​​ത്സ​​ര ദി​​ന​​ത്തി​​ൽ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ന​​ടാ​​ഷ​​യു​​മാ​​യു​​ള്ള എ​​ൻ​​ഗേ​​ജ്മെ​​ന്‍റ് ഹാ​​ർ​​ദി​​ക് വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.