നേ​രി​ട്ടിട്ടു​ള്ള​വ​രി​ല്‍ ഏ​റ്റ​വും മി​ക​ച്ച ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ മൈ​ക്കി​ള്‍ വോ​ണെന്ന് ഷെ​യ്ന്‍ വോ​ണ്‍
Wednesday, April 1, 2020 12:11 AM IST
സി​ഡ്‌​നി: താ​ന്‍ നേ​രി​ട്ടിട്ടു​ള്ള ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ന്‍മാ​രി​ല്‍ ഏ​റ്റ​വും മി​ക​ച്ച നാ​യ​ക​ന്‍ മൈ​ക്കി​ള്‍ വോ​ണെ​ന്ന് ഷെ​യ്ന്‍ വോ​ണ്‍. ഇം​ഗ്ല​ണ്ടി​ന്‍റെ മി​ക​ച്ച ആ​ഷ​സ് ഇ​ല​വ​ന്‍റെ ക്യാ​പ്റ്റ​നാ​യി വോ​ണി​നെ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍ താ​രം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 15 വ​ര്‍ഷ​ത്തെ തി​ള​ക്ക​മാ​ര്‍ന്ന ക​രി​യ​റി​ല്‍ ത​നി​ക്കൊ​പ്പം ക​ളി​ച്ച​വരും എ​തി​രാ​ളി​ക​ളു​മാ​യ​വ​രി​ല്‍നി​ന്നാ​ണ് വോ​ണ്‍ മി​ക​ച്ച ആ​ഷ​സ് ഇ​ല​വ​ണെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ല​ന്‍ ബോ​ര്‍ഡ​റാ​ണ് ആ​ഷ​സ് ഇ​ല​വ​ന്‍റെ ക്യാ​പ്റ്റ​ന്‍. മി​ക​ച്ച ഓ​സ്‌​ട്രേ​ലി​യ​ന്‍ ഇ​ല​വ​ണെ സ്പി​ന്‍ ഇ​തി​ഹാ​സം തെ​ര​ഞ്ഞ​ടു​ത്തി​ട്ടു​ണ്ട്.

വോ​ണി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഇ​ല​വ​ണ്‍: മാ​ത്യു ഹെ​യ്ഡ​ന്‍, മൈ​ക്കി​ള്‍ സ്ലേ​റ്റ​ര്‍, റി​ക്കി പോ​ണ്ടിം​ഗ്, മാ​ര്‍ക് വോ, ​അ​ല​ന്‍ ബോ​ര്‍ഡ​ര്‍, സ്റ്റീ​വ് വോ, ​ആ​ദം ഗി​ല്‍ക്രി​സ്റ്റ്, ടിം ​മേ, ജേ​സ​ണ്‍ ഗി​ല്ല​സ്പി, ബ്രൂ​സ് റീ​ഡ്, ഗ്ലെ​ന്‍ മ​ക്ഗ്രാ​ത്, മെ​ര്‍വ് ഹ്യൂ​സ്.


വോ​ണി​ന്‍റെ ഇം​ഗ്ല​ണ്ട് ഇ​ല​വ​ണ്‍: ഗ്ര​ഹാം ഗൂ​ച്ച്, ആ​ന്‍ഡ്രു സ്‌​ട്രോ​സ്, മൈ​ക്കി​ള്‍ വോ​ണ്‍, കെ​വി​ന്‍ പീ​റ്റേ​ഴ്‌​സ​ണ്‍, നാ​സി​ര്‍ ഹു​സൈ​ന്‍, അ​ല​ക് സ്റ്റു​വാ​ര്‍ട്ട്, ആ​ന്‍ഡ്രു ഫ്‌​ളി​ന്‍റോ​ഫ്, ആ​ഷ് ലി ​ഗി​ല്‍സ്, ഡാ​ര​ന്‍ ഗ​ഫ്, സ്റ്റീ​വ് ഹാ​മി​ര്‍സ​ണ്‍, ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണ്‍.

വോ​ണി​ന്‍റെ ആ​ഷ​സ് ഇ​ല​വ​ണ്‍: മാ​ത്യു ഹെ​യ്ഡ​ന്‍, ഗ്ര​ഹാം ഗൂ​ച്ച്, റി​ക്കി പോ​ണ്ടിം​ഗ്, മാ​ര്‍ക് വോ, ​കെ​വി​ന്‍ പീ​റ്റേ​ഴ്‌​സ​ണ്‍, അ​ല​ന്‍ ബോ​ര്‍ഡ​ര്‍, ആ​ദം ഗി​ല്‍ക്രി​സ്റ്റ്, ആ​ന്‍ഡ്രു ഫ്‌​ളി​ന്‍റോ​ഫ്, ടിം ​മേ, ഡാ​ര​ന്‍ ഗ​ഫ്, ഗ്ലെ​ന്‍ മ​ക്ഗ്രാ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.