‘ട്രെ​യ്ന്‍ അ​റ്റ് ഹോ​മു​’മാ​യി ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ്
Saturday, April 4, 2020 11:06 PM IST
കൊ​ളം​ബോ: ലോ​കം മു​ഴു​വ​ന്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ല്‍ ലോ​ക്ക് ഡൗ​ണി​ലാ​യ​തോ​ടെ ക​ളി​ക്ക​ള​ങ്ങ​ളെ​ല്ലാം ശൂ​ന്യ​മാ​യി. ക​ളി​ക്കാ​രെ​ല്ലാം വീ​ടു​ക​ളി​ലാ​യി. വീ​ടു​ക​ളി​ലു​ള്ള ക​ളി​ക്കാ​ര്‍ക്ക് ട്രെ​യ​ന്‍ അ​റ്റ് ഹോം ​എ​ന്ന പേ​രി​ല്‍ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​മാ​യി ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ബോ​ര്‍ഡ് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.


ക്രി​ക്ക​റ്റി​ല്‍ വ​ള​ര്‍ന്നു​വ​രു​ന്ന ക​ളി​ക്കാ​ര്‍ക്കാ​രണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഡി​ജി​റ്റ​ല്‍ പ്രോ​ഗ്രാ​മാ​ണ് ഇ​തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ല​ങ്ക​യി​ലെ വി​വി​ധ പ്രാ​യ​പ​രി​ധി​യി​ലു​ള്ള ക​ളി​ക്കാ​ര്‍ അ​വ​രു​ടെ പ​രി​ശീ​ല​ക​രു​മാ​യി സം​വ​ദി​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.