ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള 241 സ​ച്ചി​ന്‍റെ മി​ക​ച്ച ടെ​സ്റ്റ് ഇ​ന്നിം​ഗ്‌​സ്: ബ്ര​യാ​ന്‍ ലാ​റ
ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള 241 സ​ച്ചി​ന്‍റെ  മി​ക​ച്ച ടെ​സ്റ്റ് ഇ​ന്നിം​ഗ്‌​സ്: ബ്ര​യാ​ന്‍ ലാ​റ
Saturday, April 4, 2020 11:06 PM IST
ന്യൂ​ഡ​ല്‍ഹി: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ പു​റ​ത്താ​കാ​തെ നേ​ടി​യ 241 റ​ണ്‍സ് ആ​ണ് അ​ച്ച​ട​ക്കം നി​റ​ഞ്ഞ​തും മ​ന​സു​റ​പ്പു​ള്ളതുമായ ഇ​ന്നിം​ഗ്‌​സെ​ന്ന് മു​ന്‍ വി​ന്‍ഡീ​സ് ബാ​റ്റ്‌​സ്മാ​ന്‍ ബ്ര​യാ​ന്‍ ലാ​റ.

പ​തി​നാ​റു വ​യ​സി​ലാ​ണ് തെ​ണ്ടു​ല്‍ക്ക​ര്‍ ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ട് 24 വ​ര്‍ഷം നീ​ണ്ട ക​രി​യ​റി​ല്‍ താ​രം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടി​യ ക​ളി​ക്കാ​ര​നാ​യി.
നി​ങ്ങ​ള്‍ക്ക് ചി​ന്തി​ക്കാ​നാ​കു​മോ ഒ​രാ​ള്‍ 16-ാം വ​യ​സി​ല്‍ ടെ​സ്റ്റ് ക​ളി​ക്കു​ന്ന​തും അ​തി​നു​ശേ​ഷം 24 വ​ര്‍ഷം വ​രെ അ​തു തു​ട​രു​ന്ന​തും അ​ത് അ​വി​ശ്വ​സ​നീ​യ​മാ​ണ്. സ​ച്ചി​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ല്‍ പ്ര​ധാ​ന ഇ​ന്നിം​ഗ്‌​സു​ക​ള്‍ പ​ല​തും ക​ളി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ സി​ഡ്‌​നി​യി​ല്‍ അ​ച്ച​ട​ക്ക​ത്തോ​ടും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടും നേ​ടി​യ 241 നോ​ട്ടൗ​ട്ടാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച​ത്- ലാ​റ ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.


ലോ​കം കോ​വി​ഡ് 19നോ​ടു പൊ​രു​തു​മ്പോ​ള്‍ എ​ല്ലാ​വ​രും അ​ച്ച​ട​ക്ക​മു​ള്ള​വ​രാ​ക​ണ​മെ​ന്ന്് സ​ച്ചി​ന്‍റെ ഈ ​ഇ​ന്നിം​ഗ്‌​സ് ഉ​ദാ​ഹ​ര​ണ​മാ​ക്കി ബാ​റ്റിം​ഗ് ഇ​തി​ഹാ​സം പ​റ​ഞ്ഞു.

2004ലാ​യി​രു​ന്നു തെ​ണ്ടു​ല്‍ക്ക​ര്‍ 436 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 241 റ​ണ്‍സ് നേ​ടി​യ​ത്. ഈ ​ഇ​ന്നിം​ഗ്‌​സി​ന്‍റെ മി​ക​വി​ല്‍ ഇ​ന്ത്യ 705/7 എ​ന്ന് കൂ​റ്റ​ന്‍ സ്‌​കോ​ര്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.