കോ​​ഹ്‌​ലി​​യെ ചീ​​ത്ത​​വി​​ളി​​ക്കാ​​ൻ മു​​ട്ടു​​വി​​റ​​യ്ക്കും
കോ​​ഹ്‌​ലി​​യെ ചീ​​ത്ത​​വി​​ളി​​ക്കാ​​ൻ മു​​ട്ടു​​വി​​റ​​യ്ക്കും
Tuesday, April 7, 2020 11:59 PM IST
സി​​ഡ്നി: എ​​തി​​ർ ക​​ളി​​ക്കാ​​രെ സ്ളെ​​ഡ്ജിം​​ഗി​​ലൂ​​ടെ മാ​​ന​​സി​​ക​​മാ​​യി ത​​ള​​ർ​​ത്താ​​ൻ ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളെ ക​​ഴി​​ഞ്ഞേ ലോ​​ക​​ത്തി​​ൽ ആ​​രെ​​ങ്കി​​ലു​​മു​​ള്ളൂ. പ​​ക്ഷേ, ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കെ​​തി​​രേ സ്ളെ​​ഡ്ജിം​​ഗ് പ്ര​​യോ​​ഗി​​ക്കാ​​ൻ പേ​​ടി​​ച്ചി​​രു​​ന്നു​​വെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി ഓ​​സീ​​സ് മു​​ൻ ക്യാ​​പ്റ്റ​​ൻ മൈ​​ക്കി​​ൾ ക്ലാ​​ർ​​ക്ക്. ഐ​​പി​​എ​​ലി​​ലെ കോ​​ടി​​ക​​ൾ കാ​​ര​​ണ​​മാ​​ണ് ഓ​​സീ​​സ് താ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​നെ പേ​​ടി​​ക്കു​​ന്ന​​തെ​​ന്നും ക്ലാ​​ർ​​ക്ക് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.