കൊറിയയിൽ ഗോ​ള്‍ഫും തു​ട​ങ്ങി
Thursday, May 14, 2020 11:19 PM IST
സി​യൂ​ള്‍: ഫു​ട്‌​ബോ​ളി​നും ബേ​സ്‌​ബോ​ളി​നും പി​ന്നാ​ലെ ഗോ​ള്‍ഫ് മ​ത്സ​ര​ങ്ങ​ളും ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ തു​ട​ങ്ങി. കോ​വി​ഡ്-19​ന്‍റെ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് മ​ത്സ​ര​ങ്ങ​ളെ​ല്ലാം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ്-19​ന്‍റെ വ്യാ​പ​ന​ത്തെ​ത്തു​ര്‍ന്ന് ഫെ​ബ്രു​വ​രി​യി​ലും മാ​ര്‍ച്ചി​ലു​മാ​യി ആ​രം​ഭി​ക്കേ​ണ്ട ഫു​ട്‌​ബോ​ള്‍ ലീ​ഗും ബേ​സ്‌​ബോ​ള്‍ ലീ​ഗും ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

വ​നി​ത​ക​ളു​ടെ ഗോ​ള്‍ഫ് ടൂ​ര്‍ണ​മെ​ന്‍റാ​യ കെ​എ​ല്‍പി​ജി​എ ചാ​മ്പ്യ​ന്‍ഷി​പ്പി​നാ​ണ് ഇ​ന്ന​ലെ തു​ട​ക്ക​മാ​യ​ത്. മൂ​ന്നു ക​ളി​ക്കാ​ർ മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു. മ​ത്സ​രം കാ​ണാ​ന്‍ ആ​രാ​ധക​രി​ല്ലാ​യി​രു​ന്നു. ക​ളി​ക്കാ​ര്‍ ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടുമാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​നി​റ​ങ്ങി​യ​ത്. ക​ളി​ക്കാ​രു​ടെ സ​മാ​ഗ്രി​ക​ള്‍ വ​ഹി​ക്കു​ന്ന​വ​ര്‍ മാ​സ്‌​കു​ക​ള്‍ ധ​രി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.