ചൈ​നീ​സ് സൂ​പ്പ​ര്‍ ലീ​ഗ് ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കുമെന്ന് റിപ്പോർട്ടുകൾ
ചൈ​നീ​സ് സൂ​പ്പ​ര്‍ ലീ​ഗ് ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ  ആ​രം​ഭി​ക്കുമെന്ന് റിപ്പോർട്ടുകൾ
Thursday, May 14, 2020 11:19 PM IST
ബെ​യ്ജിം​ഗ്: ചൈ​നീ​സ് സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ജൂ​ണ്‍ അ​വ​സാ​ന ആ​ഴ്ച​യി​ല്‍ ആ​രം​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ള്‍. ര​ണ്ടാ​ഴ്ച മു​മ്പ് താ​ഴ്ന്ന ലെ​വ​ലി​ലെ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് കാ​യി​ക മേ​ഖ​ല ഒ​ന്ന​ട​ങ്കം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.


കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യാ​ല്‍ ജൂ​ണ്‍ 24ന് ​സൂ​പ്പ​ര്‍ ലീ​ഗ് ആ​രം​ഭി​ക്കു​മെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മം റി​പ്പോ​ര്‍ട്ട് ചെ​യ്തു. എ​ന്നാ​ല്‍ ജൂ​ണ്‍ 27ന് ​ലീ​ഗ് തു​ട​ങ്ങു​മെ​ന്ന് പീ​പ്പി​ള്‍സ് ഡെ​യ്‌​ലി ദി​ന​പ​ത്രം റി​പ്പോ​ര്‍ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.