ദ്രാ​​വി​​ഡി​​നെ ചീ​​ത്ത വി​​ളി​​ച്ചി​​ട്ടി​​ല്ല, 2023 ലോ​​ക​​ക​​പ്പ് ക​​ളി​​ക്ക​​ണം: ശ്രീ​​ശാ​​ന്ത്
Saturday, May 16, 2020 10:58 PM IST
കൊ​​ച്ചി: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നാ​​യി ക​​ളി​​ച്ച​​പ്പോ​​ൾ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നെ ചീ​​ത്ത വി​​ളി​​ച്ചി​​ട്ടി​​ല്ലെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി മ​​ല​​യാ​​ളി ക്രി​​ക്ക​​റ്റ് താ​​രം എ​​സ്. ശ്രീ​​ശാ​​ന്ത്.

അ​​ന്ന​​ത്തെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന പാ​​ഡി അ​​പ്ട​​ണ്‍ ത​​ന്‍റെ ആ​​ത്മ​​ക​​ഥ​​യാ​​യ ‘ബെ​​യ​​ർ ഫൂ​​ട്ട് കോ​​ച്ചി​​ൽ’ ത​​ന്നെ​​യും ദ്രാ​​വി​​ഡി​​നേ​​യും ശ്രീ​​ശാ​​ന്ത് പ​​ര​​സ്യ​​മാ​​യി അ​​പ​​മാ​​നി​​ച്ചു എ​​ന്ന് എ​​ഴു​​തി​​യ​​തി​​നോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ല​​യാ​​ളിതാ​​രം. ചെ​​ന്നൈ​​ക്കെ​​തി​​രേ ത​​ന്നെ ക​​ളി​​പ്പി​​ക്കാ​​ത്ത​​തി​​നെ ചോ​​ദ്യം ചെ​​യ്യു​​ക മാ​​ത്ര​​മാ​​ണ് ചെ​​യ്ത​​തെ​​ന്നും ശ്രീ​​ശാ​​ന്ത് വ്യ​​ക്ത​​മാ​​ക്കി.


ഡ​​ർ​​ബ​​നി​​ൽ ന​​ട​​ന്ന ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ എം.​​എ​​സ്. ധോ​​ണി​​യെ പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ​​തി​​രേ ക​​ളി​​ക്കാ​​ൻ രാ​​ജ​​സ്ഥാ​​ൻ ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് അ​​വ​​സ​​രം ത​​ന്നി​​ല്ല. അ​​തി​​ന് കൃ​​ത്യ​​മാ​​യ കാ​​ര​​ണം പ​​റ​​ഞ്ഞി​​ല്ല. അ​​ത് ഞാ​​ൻ ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു- ശ്രീ​​ശാ​​ന്ത് പ​​റ​​ഞ്ഞു.

2023 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കൊ​​പ്പം ക​​ളി​​ക്കു​​ക എ​​ന്ന​​താ​​ണ് ത​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ആ​​ഗ്ര​​ഹം. അ​​തി​​നു​​ശേ​​ഷം ക്രി​​ക്ക​​റ്റി​​ൽനി​​ന്നു റി​​ട്ട​​യ​​ർ ചെ​​യ്യു​​മെ​​ന്നും ശ്രീ​​ശാ​​ന്ത് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.