ര​​ണ്ട് ദുഃ​​ഖം മാ​​ത്രം
Sunday, May 17, 2020 10:48 PM IST
മും​​ബൈ: ത​​ന്‍റെ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് ക​​രി​​യ​​റി​​ൽ ര​​ണ്ട് ദുഃ​​ഖ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​തെ​​ന്ന് ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. കു​​ട്ടി​​ക്കാ​​ലം മു​​ത​​ൽ ത​​ന്‍റെ ഹീ​​റോ ആ​​യി​​രു​​ന്ന സു​​നി​​ൽ ഗാ​​വ​​സ്ക​​റി​​നൊ​​പ്പം ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ക്കാ​​നാ​​യി​​ല്ല എ​​ന്ന​​താ​​ണ് അ​​ദ്യ​​ത്തേ​​ത്. ര​​ണ്ടാ​​മ​​ത്തേ​​ത് ആ​​ക​​ട്ടെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഇ​​തി​​ഹാ​​സം വി​​വി​​യ​​ൻ റി​​ച്ചാ​​ർ​​ഡ്സി​​നെ​​തി​​രേ ക​​ളി​​ക്കാ​​നാ​​യി​​ല്ല എ​​ന്ന​​തും.


1989ലാ​​ണ് സ​​ച്ചി​​ൻ ഇ​​ന്ത്യ​​ക്കാ​​യി രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. അ​​തി​​ന് ര​​ണ്ട് വ​​ർ​​ഷം മു​​ന്പ് സു​​നി​​ൽ ഗാ​​വ​​സ്ക​​ർ വി​​ര​​മി​​ച്ചി​​രു​​ന്നു. 1991ലാ​​ണ് വിവിയൻ റി​​ച്ചാ​​ർ​​ഡ്സ് ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച​​ത്. രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ വി​​ൻ​​ഡീ​​സ് ഇ​​തി​​ഹാ​​സ​​ത്തി​​നെ​​തി​​രേ ക​​ളി​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ലും കൗ​​ണ്ടി​​യി​​ൽ ആ ​​ഭാ​​ഗ്യം സി​​ദ്ധി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.